തേവക്കൽ സെക്ഷൻ: മണലിമുക്ക്, ആലമ്പിള്ളി, കോമരല്ല ശിവഗിരി, കൊച്ചുകുഴി, എൻ.എ.ഡി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: എടച്ചിറ, കുസുമഗിരി ഹോസ്പിറ്റൽ, നോവാസർ, ഇൻഫോപാർക്ക് ജംഗ്ഷൻ, എൻ.സി.സി ഫ്ലാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
എരൂർ സെക്ഷൻ: ആസാദ്, മൂലകുളം, മാൻമിഴിയിൽ, തേവരകാവ്, എസ്.എൻ.ജി.സി.ഇ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: എം.ജി. റോഡിൽ ഷിപിയാർഡ് മുതൽ കരിമ്പറ്റ റോഡ് വരെ ഓൾഡ് തേവര റോഡ് ചർച്ച് ലാന്റിംഗ് റോഡ്, ഫോർഷോർ റോഡ്, ദിവാൻസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ