പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനത്തോടനുബന്ധിച്ച് റാലി നടത്തി.തുടർന്ന് പ്രാർത്ഥനയും സമൂഹസദ്യയും നടന്നു.ബാബു രാജേന്ദ്രൻ, സി.കെ. ടെൽഫി, എൻ.എസ്.സുമേഷ്, പ്രദീപ് മാവുങ്കൽ തുടങ്ങിയവർ ശാന്തിയാത്രയ്ക്ക് നേത്യത്വം നൽകി.