കോലഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നത്തുനാട് താലൂക്കിലെ ‌ഏഴു പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന് മുന്നോടിയായി അദ്ധ്യാപക പരിശീലനം നടത്തി. മേഖല പ്രസിഡന്റ് പി.എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ. കെ നന്ദകുമാർ, എൻ.യു മാത്യു, പി.ആർ രാഘവൻ തുടങ്ങിയവർ സംസാരിച്ചു