ഇലഞ്ഞി :ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി (കെട്ടിട നികുതി), തൊഴിൽ നികുതി, ലൈസൻസ് എന്നിവ അടയ്ക്കുന്നതിനുള്ള കളക്ഷൻ ക്യാമ്പുകൾരാവിലെ പത്തരമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കും.
ഇന്ന്: അന്ത്യാല്, എരപ്പാംകുഴി
വ്യാഴം: ചേലയ്ക്കല്, ജനത ജംഗ്ഷൻ
വെള്ളി : മുത്തോലപുരം കവല, ജോസ്ഗിരി
ശനി: ഇലഞ്ഞിദർശന, മുത്തോലപുരം പള്ളിത്താഴം
തിങ്കൾ :ആലപുരംജയ ഹിന്ദ് ലൈബ്രറി, മടുക്ക പാൽസൊസൈറ്റി
ചൊവ്വ :പെരുമ്പടവം ഗ്രാമകേന്ദ്രം,ചീപ്പുംപടി