വൈപ്പിൻ: ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ വൈപ്പിൻ മണ്ഡലത്തിൽ നടത്താനിരുന്ന ജനകീയ അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കൽ നിർത്തിവെച്ചതായി എസ്. ശർമ എം.എൽ.എ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.