എറണാകുളം ടൗൺ ഹാളിൽ നടന്ന മുൻ മന്ത്രി എ.എൽ. ജേക്കബിന്റെ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.