പുക്കാട്ടുപടി : എടത്തല പോസ്റ്റോഫീസിൽ സ്ഥിരം പോസ്റ്റുമാനെ നിയമിച്ചു. സ്ഥിരം നിയമനം ആവശ്യപ്പെട്ട് സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് കമ്മിറ്റി നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെയും നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്.