കാക്കനാട്: പഴങ്ങാട്ട് വീട്ടിൽ ആമിന (85) നിര്യാതയായി. മക്കൾ: ഷംസു, ഹംസ, നബീസ, ഫാത്തിമ, സുഹറ, ലൈല. മരുമക്കൾ: പരേതനായ ഹമീദ്, പരേതനായ ഇബ്രാഹിം, കെ. അബ്ദു, അബ്ദുൾ സലാം.