ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എഫ്.ഐ.ടി, കമ്പനിപ്പടി, മുതിരപാടം, എസ്.പി.ഡബ്ള ്യു റോഡ്, അമ്പാട്ടുകാവ്, ഹൈവേ മുട്ടം, ഇടമുള, ആനക്കാടൻ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.