കൊച്ചി: സാമൂഹിക നീതിവകുപ്പ് എറണാകുളം ഓൾഡേജ് ഹോമിൽ വച്ച് നടത്താനിരുന്ന മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നഴ്സ് എന്നീ തസ്തികകളിലേക്കുള്ള താത്ക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.