കൊച്ചി:ലോക സമാധാന ദിനത്തോടനുബന്ധിച്ച് അന്താരാഷ്‌ട്ര യോഗ സമൂഹം ന്യൂയോർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറയ്ക്ക്
വിശ്വശാന്തി പുരസ്കാരം സമ്മാനിച്ചു.