കൊച്ചി: ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ ഭാരവാഹികളായി ജറോം ബാബു (പ്രസിഡന്റ്), ടി.സി.ജോർജ് പറവൂർ, ജോയി അബ്രാഹാം മഞ്ഞുമ്മൽ, എ.ഇ.സിയാദ് (വൈസ് പ്രസിഡന്റുമാർ), ഓമന തോമസ് (ജനറൽ സെക്രട്ടറി), ആറ്റതങ്ങൾ (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.