nirmala
മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിന്റെ പ്രാരംഭകാല മാനേജരും പേട്രണുമായിരുന്ന മാര്‍ മാത്യു പോത്തനാമുഴിയുടെ അനുസ്മരണ പ്രഭാഷണം ജസ്റ്റിസ് കുര്യന്‍ ജോസഫ്ഉദ്ഘാടനം ചെയ്യുന്നു..

.

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും മൂവാറ്റുപുഴ നിർമ്മലാ കോളേജിന്റെ പ്രാരംഭകാല മാനേജരും പേട്രണുമായിരുന്ന മാർ മാത്യു പോത്തനാമുഴി അനുസ്മരണ പ്രഭാഷണം ജസ്റ്റിസ് കുര്യൻ ജോസഫ്ഉദ്ഘാടനം ചെയ്തു. . ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ ഈ വർഷത്തെ ബിഷപ്പ് മാത്യു പോത്തനാമുഴി അവാർഡ് ജസ്റ്റിസ് കുര്യൻ ജോസഫിന് നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ. തോമസ് മാത്യു പോത്തനാമുഴി, ഡോ. ആംസ്‌ട്രോങ്ങ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. .