കൊച്ചി: മഹാകവി ചങ്ങമ്പുഴയുടെ 109ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല 29 ന് ചിത്രരചന, അക്ഷരശ്ളോകം ഒക്‌ടോബർ മൂന്നിന് പ്രസംഗം, ഉപന്യാസം, ക്വിസ്, പദ്യപാരായണം മത്സരങ്ങൾ സംഘടിപ്പിക്കും.ഫോൺ: 0484 2343791, 8078156791.