മൂവാറ്റുപുഴ: കുന്നയ്ക്കാൽ പുതിയേടത്ത് അന്നമ്മ ഉതുപ്പ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാളകം ബഥേൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആലീസ്, ലിസി, സോളി, ഷീല, പ്രെയ്‌സി. മരുമക്കൾ: പൗലോസ്, രാജു, ജോർജി, വർഗീസ്.