മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കണ്ണംവേലിക്കൽ അനിൽ. കെ.എം (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: രജനി. മക്കൾ: അനന്തു, അഞ്ജന.