sndp
: പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ്ആൻഡ് സയൻസിൽ നാഷ ണൽ സർവ്വീസ് സ്കീമിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്നറാലി

കോതമംഗലം: പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ്ആൻഡ് സയൻസിൽ നാഷ ണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൻ എസ് എസ് സുവർണ ജൂബിലി ആഘോഷിച്ചു. പൈങ്ങോട്ടുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ് റാലി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ എം.എസ് ശ്രീനി, പി ആർ ഒ എം.ബി തിലകൻ, പ്രോഗ്രാം ഓഫീസർ അമൃത പി.യു തുടങ്ങിയവർ പ്രസംഗിച്ചു.