മൂവാറ്റുപുഴ: ടാക്‌സ് കൺസൾസൾട്ടന്റ്‌സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനവും കുടുംബസംഗമവും വൈസ് പ്രസിഡന്റ് ഇ.കെ. ബഷീർ ഉദ്ഘാടനംചെയ്തു . യൂണിറ്റി പ്രസിഡന്റ്‌കെ.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ. കെ. സജീവൻ (പ്രസിഡന്റ്). കെ. ആർ രാമൻകുട്ടി (വൈസ് പ്രസിഡന്റ്), ആർ. രഞ്ജു (സെക്രട്ടറി), കെ.ബി. അശോക് കുമാർ(ജോ. സെക്രട്ടറി), ഷെഫിൻ പി. ബാവ (ട്രഷറർ)കെ.ടി. മത്തായികുഞ്ഞ്, കെ.ബി.സുരേഷ് ബാബു, ബേബി തോമസ്, എം. ഷാജി, സജേഷ് കരുണാകരൻ( കമ്മറ്റി​ അംഗങ്ങൾ)എന്നി​വരെ തി​രഞ്ഞെടുത്തു.