മൂവാറ്റുപുഴ: കടാതി വെളളാട്ട് ശ്രീപോർക്കിലി ഭദ്രകാളി ശാസ്താക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യം പൂജ ഇന്ന് രാവിലെ 11 ന് നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായകെ. സി. സുരേഷ്, പി. പ്രേംചന്ദ്, യു.ജിനേഷ് എന്നിവർ അറിയിച്ചു.