damodharan-

വൈപ്പിൻ: നെടുങ്ങാട് ചാലുവാരുക്കൽ സി.പി.ദാമോദരൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: നിഗേഷ്, വിനിത, നിഖിൽ, കണ്ണൻ. മരുമക്കൾ: ഷൈജു, ആരതി, റിഞ്ചു.