കോതമംഗലം: തങ്കളം വലിയപറമ്പിൽ കോര പൈലി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം(ചിന്നമ്മ). മക്കൾ: സ്‌കറിയാച്ചൻ(റിട്ട.നേവി), ജോൺസൺ (ഡെപ്യൂട്ടി തഹസിൽദാർ, തൃശൂർ), ഡെയ്‌സി, ജെസ്സി, പരേതനായ കുര്യാക്കോസ്. മരുമക്കൾ: ഷീല, ജെയ്ൻ, ലീന, ബെന്നി, സണ്ണി.