കോതമംഗലം: രാമല്ലൂർ കരിങ്ങഴ പാറയിൽ മേരി (87) നിര്യാതയായി. മക്കൾ: ലീല, ജോസ്, ചെറിയാൻ, പരേതനായ എൽദോസ്. മരുമക്കൾ: വർഗീസ്, ജോളി, സുജ, മിനി.