കോതമംഗലം: പൂയംകുട്ടി മണികണ്ഠൻചാൽ അമ്പലത്തിങ്കൽ വറുഗീസ് ചാക്കോ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശൂശാൻ. മക്കൾ: സാലി, സജി, കുഞ്ഞുമോൾ. മരുമക്കൾ: അവരാച്ചൻ, വറുഗീസ്, സോളി.