vakkachan-87

വാഴക്കുളം: ആവോലി കളപ്പുരയിൽ വക്കച്ചൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോജൻ (കളപ്പുരയിൽ റബ്ബർ ട്രേഡേഴ്‌സ്, വാഴക്കുളം), ജാനറ്റ്, സിൽവി, ഷാജി (ബിസിനസ്സ്, വാഴക്കുളം), ബ്രദർ ജിമ്മി (മോൺഫോർട്ട് ബ്രദേഴ്‌സ് പ്രോവിൻഷ്യാൽ സുപ്പീരിയർ, ഈസ്റ്റ് ആഫ്രിക്ക), ബീന (നേഴ്‌സ്, സ്‌കോട്ട്‌ലെന്റ്), സി. ഷീന (സെന്റ് ജോസഫ്‌സ് ഓഫ് പീസ്, യു.എസ്.എ.) മഞ്ചു (നേഴ്‌സ്, ഡൽഹി), ജിബിൻ (എഞ്ചനീയർ യു.എസ്.എ). മരുമക്കൾ: സാലി, ജോണി, ബേബി, ഷിമിലി, ഷെൽട്ടൺ, ഷിബു, റിനിയ.