kuriakose-75

മുളവൂർ: കൂടക്കാട്ട് കുര്യാക്കോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബോസ്, ബോബി, ബോൺസി. മരുമക്കൾ: ഷൈജ, ദിവ്യ, ജെയ്‌സൺ