മൂവാറ്റുപുഴ: വാളകം ബഥനിപ്പടി കളപ്പുരയ്ക്കൽ ശോശാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടമറ്റം സെന്റ് ജോർജ് ജാക്കബൈറ്റ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മേരി, ഗ്രേസി, ജോസ്, സോളി, ഷിജി. മരുമക്കൾ: കുഞ്ഞ്, തങ്കപ്പൻ, മറിയാമ്മ, എൽദോസ്, ബേബി.