വൈറ്റില സെക്ഷൻ: കുത്താപ്പാടി, മസ്ജിദ് റോഡ്, ഫിലിപ്‌സ് റോഡ്, മെയ്ഫസ്റ്റ് റോഡ്, തമ്മനം പമ്പ് ഹൗസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
ചോറ്റാനിക്കര സെക്ഷൻ: കടുങ്ങമംഗലം, പ്രിയദർശിനി റോഡ്, ഹൈസ്‌കൂൾ റോഡ്, കുന്നന്താനം റോഡ്, കവനീശ്വരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേകോട്ട മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: പാടിവട്ടം, പൈപ്പ്‌ലൈൻ, മരിയാപാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: ആസാദ് റോഡ്, കാരണക്കോണം, ടി.ഡി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
പാലാരിവട്ടം സെക്ഷ‌ൻ: ബി.ടി.എസ് റോഡ്, തമ്പുരാട്ടിപ്പറമ്പ്, ബി.ടി.എസ് മാമംഗലം ക്രോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: പണ്ഡിറ്റ്കറുപ്പൻ റോഡിൽ ലൂർദ്പള്ളി മുതൽ ചാക്കോളാസ് ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.