photo
ഇത് കാലുകൊണ്ട് ദിപ്പ ശരിയാം...റോഡുകൾ പലതും തകർന്ന അവസ്ഥയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടും യാത്ര ദുസഹമാക്കുന്നു. റോഡിലെ കുഴിയടക്കുന്ന തൊഴിലാളി. എറണാകുളം ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച