മട്ടാഞ്ചേരി: ചക്കരയിടുക്കിൽ കെ.എം.ബീരാൻ (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്മ, സൈനബ, കൗലത്ത്, ഹസീന, സാബുറ, മുഹമ്മദാലി (കനറാ ബാങ്ക്), നസീമ, അബു, ഉമ്മർ, റഫീക്ക്. മരുമക്കൾ: പരേതനായ അഷറഫ്, ഗഫൂർ, നൗഷാദ്, ബഷീർ, ഷംലത്ത്, സോഫി, ഹുസ്‌ന, ഷീബ.