മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് കോശക്ക വീട്ടിൽ അബ്ദുൽ അസീസ് നൈന (അജീന - 75) നിര്യാതനായി. ഭാര്യ: റഹ്മ. മക്കൾ: സ്വാലിഹ, സജീന, പരേതയായ സാബിറ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ.