കൊച്ചി: എളവൂർ ഹവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് വരുന്ന രണ്ട് താൽക്കാലിക ഒഴിവിലേക്ക് സെപ്തംബർ 30ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.