കോതമംഗലം: തൃക്കാരിയൂർ മാടവന പുത്തൻവീട്ടിൽ നാണികുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ശ്യാമള, വിജയലക്ഷ്മി, ലത, സജീവ്, ജയശ്രീ. മരുമക്കൾ: ടി.എസ്. അയ്യപ്പൻപിള്ള, രാമചന്ദ്രൻ നായർ, ശ്രീരാമകൃഷ്ണൻ, രമാദേവി, മുരളീധരൻ.