ponnappan-89

ഫോർട്ടുകൊച്ചി: സൗത്ത് താമരപറമ്പ് നന്ദനത്തിൽ റിട്ട: ലഫ്റ്റന്റ് ഫ്ലയ്റ്റ്‌നർ പൊന്നപ്പൻ കെ.വി. (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഫോർട്ടുകൊച്ചി വെളി ശ്മശാനത്തിൽ. ഭാര്യ: പുഷ്പ. മക്കൾ: കെ.പി.മനോജ്, കെ.പി.മഹേഷ്. മരുമക്കൾ: ഷർമിള, സിന്ദു.