വൈപ്പിൻ: എളങ്കുന്നപ്പുഴ പടിഞ്ഞാറെ ചിറ്റയിൽ ഉണ്ണികൃഷ്ണൻ (65, അനി ലൈറ്റ് ആൻഡ് സൗണ്ട് ) നിര്യാതനായി. ഭാര്യ : പരേതയായ ഇന്ദിര. മക്കൾ : രഞ്ജിനി, രജിത. മരുമക്കൾ : ശ്രീകുമാർ, രാജേഷ്.