george-80

പെരുമ്പാവൂർ: ചേലാമറ്റം പറക്കാടൻ ജോർജ്ജ് (കൊച്ചുവർക്കി -80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിനി, ജിജി (കുവൈറ്റ്), ജിസ്. മരുമക്കൾ: സ്റ്റാൻലി, ബ്ലെസി(കുവൈറ്റ്),ടിജി.