ഇടപ്പള്ളി: കൊച്ചി അമൃത മെഡിക്കൽ കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി രണ്ടാം വർഷ വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. ഡൽഹി സിവിൽ ലൈനിൽ റസ്തോഗിയുടെ മകൾ വിയോള റസ്തോഗി (20)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഓണാവധി കഴിഞ്ഞു രണ്ടു ദിവസം മുമ്പാണ് വിയോള മടങ്ങിയെത്തിയത്. റിസൾട്ട് മോശമായതിൽ

വിഷമത്തിലായിരുന്നതായി പറയുന്നു. ചേരാനല്ലൂർ പൊലീസ് കേസെടുത്തു.