ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : തകഴി ശിവശങ്കരപ്പിള്ള സാഹിത്യ പുരസ്കാരം 2019 സമർപ്പണം വൈകിട്ട് 4.30ന്

ഭാസ്കരീയം കൺവെൻഷൻ സെന്റർ : ബാങ്കിംഗ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ഹൈബി ഈഡൻ എം.പി വൈകിട്ട് 3ന്

നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ മുണ്ഡകൊപനിഷദ് ക്ളാസ് വൈകിട്ട് 6ന്