ചെല്ലാനം : കണ്ണമാലി പുതുവൽപുരയിടം പരേതനായ റാപ്‌സന്റെ ഭാര്യ റെജീന (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വില്ലിംഗ്ടൺ, ജാസ്‌മിൻ, പ്രകാശ്, ന്യൂട്ടൺ, ബീന, ജൂലിയൻ, ജോൺ, ജോഷി, സിസിലി. മരുമക്കൾ : റാണി, പരേതനായ ജോസി, ആഷ്ലി, സിനി, ഫ്രാങ്ക്‌ളിൻ, റിൻസി, ടെസി, ടിൽവി, ജോമോൻ.