gowri-79

മൂവാറ്റുപുഴ: വടക്കന്മാറാടി കീർത്തി നഗറിൽ ഗൗരിഭവനിൽ ഗൗരി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ലീല, ലത, ബിജു. മരുമക്കൾ: കുമാരൻ, പരേതനായ സുബ്രഹ്മണ്യൻ, സൗമ്യ.