പഴങ്ങനാട്: പൊക്കോടത്ത് പി.കെ.ശശി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത പഴങ്ങനാട് കുറ്റട കുടുംബാംഗം. മകൾ: നിഷ, മരുമകൻ: ചന്ദ്രൻ.