കൊച്ചി: ആരോഗ്യപരമായ കാരണങ്ങളാൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസിന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ജില്ലാ വൈസ് പ്രസിഡന്റായ വി.എൻ. വിജയന് ആക്‌ടിംഗ് പ്രസിഡന്റിന്റെ ചുമതല കൈമാറി. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുടെ വരെ ഈ സംവിധാനം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.