തേവക്കൽ സെക്ഷൻ: കൂനംതൈ, ജഡ്ജിമുക്ക്, പൈപ്പ്‌ലൈൻ, തൃക്കാക്കര അമ്പലം, പൈപ്പ്‌ലൈൻ, മാവേലിനഗർ, ഇഞ്ചപറമ്പ്, പരത്തേലിപാലം, കിംസ്, ഇടപ്പളളിടോൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കുടലിമുക്ക്, ഭാരത് മാതാ കോളേജ്, ജഢ്ജിമുക്ക് മുതൽ ഉണിച്ചിറവരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേകോട്ട, ബോയിസ് ഹൈസ്‌കൂൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: കോട്ടയത്തുപാറ, കടുങ്ങമംഗലം, ഹൈസ്‌കൂൾ റോഡ്, പ്രിയദർശനി റോഡ്, പൂന്താനം റോഡ്, ചർച്ച് റോഡ്, തോപ്പിൽ കാട്ടയത്ത് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ