കൊച്ചി: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീൻദയാൽ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ആക്‌ടിംഗ് പ്രസിഡന്റ് വി.എൻ. വിജയൻ ഉദ്‌ഘാടനം ചെയ്‌തു.ചടങ്ങിൽ ബി.ജെ.പി നേതാക്കളായ എൻ.കെ. ധർമരാജ്, എൻ.പി.ശങ്കരൻ കുട്ടി, എം.ഡി.ദിവാകരൻ, എം.എൻ. മധു. സി.ജി.രാജഗോപാൽ,സരളാ പൗലോസ് , എം.എസ്.കൃഷ്ണകുമാർ, എം.എസ്.വിശ്വനാഥൻ, സലീഷ് ചെമ്മണ്ടൂർ, സുനിൽ തീരഭൂമി, ഡോ.ജലജാ ആചാര്യ, എൻ.വി. സുധീപ് എന്നിവർ സംസാരിച്ചു.