കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ കളപ്പുരക്കൽ സുലൈഖ (75) നിര്യാതയായി. മക്കൾ: ഷംസു, നസീമ, ഷംല, സുൽഫത്ത്, റഹീം. മരുമക്കൾ: നസീമ, അബ്ദുൽ സമദ്, അബ്ദുൽ അസീസ്, മുഹമ്മദ്, സീനത്ത്.