vennala-bank
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡെന്റും മുൻ മേയറുമായിരുന്ന മാധവൻ മാസ്റ്ററുടെ സ്മരണാർത്ഥം ബാങ്ക് അംഗങ്ങയുടെ മക്കൾക്കായി നൽകിവരുന്ന പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായത്തിനുള്ള എൻഡോവ്മെന്റ് വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് നിർവഹിക്കുന്നു. ഭരണ സമിതിയംഗങ്ങളായ കെ.എ. അഭിലാഷ്, കെ.ജെ. സാജി, ഫസീർ ഖാൻ, ടി.എസ്. നിതീഷ്, രജനികുഞ്ഞപ്പൻ, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സമീപം.