mary-64

പിറവം: അഞ്ചൽപ്പെട്ടി വാഴപ്പറമ്പിൽ മേരി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്‌സ് ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോളി, ജീന. മരുമക്കൾ: ആശ, വർഗീസ്, സണ്ണി