കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം : ട്രാവൽ മീറ്റ് 2019 ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകിട്ട് 5ന്
എറണാകുളം പബ്ളിക് ലൈബ്രറി അങ്കണം : തെരുവരങ്ങ് വീര തെലങ്കാന തെലുങ്ക് നാടകം, തെരുവ് ഗാനങ്ങൾ, മുത്തച്ഛന്റെ പ്രമാണം കുട്ടികളുടെ നാടകം വൈകിട്ട് 5 മുതൽ
പള്ളത്ത് രാമൻ ഗ്രൗണ്ട് : നെറ്റിക്കൊമ്പൻ, ചാപ്ളിൻ, ബാവുൾ നാടകങ്ങൾ വൈകിട്ട് 5 മുതൽ
പൂത്തോട്ട ആമചാടി തേവൻ നഗർ : മസാല, ആൻ ആക്ഷൻ, കരിരാവണം വൈകിട്ട് 5 മുതൽ
വി.എൻ കേശവപിള്ള സ്മാരക ഗ്രന്ഥശാല : മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, മാംഗോ ട്രീ, വറുത്ത മീൻ വൈകിട്ട് 5 മുതൽ
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കണ്ണകി നൃത്തശില്പം വൈകിട്ട് 6 മുതൽ
നെട്ടേപ്പാടം സത്സംഗ മന്ദിരം :ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ മുണ്ഡകൊപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും വൈകിട്ട് 6ന്