അങ്കമാലി: കിടങ്ങൂർ ഇളംതുരുത്തി വീട്ടിൽ വെളിച്ചപ്പാടൻ ഭാര്യ പള്ളി (85 )നിര്യാതയായി.
മക്കൾ.പരേതനായ സ്വാമിക്കുട്ടി, ഓമന,കുഞ്ഞപ്പൻ, സുമതി മരുമക്കൾ:അയ്യപ്പൻകുട്ടി,അംബിക,കൃഷ്ണൻകുട്ടി