kaladaran

കൊച്ചി: എറണാകുളം വെണ്ണല മെഡിക്കൽ സെന്റർ റോഡ് 'വസിഷ്ഠാലയ'ത്തിൽ പി.വി. കലാധരൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ശശികല (പാലക്കാട് ചിറ്റൂർ ചാമക്കാട് കുടുംബാംഗം) മകൾ: ദീപ സാം. മരുമകൻ: കെ. എസ്. സാം.