വൈപ്പിൻ: ചെറായി ബീച്ച് റോഡിൽ കല്ലറക്കൽ സുനന്ദ (80 റിട്ട. വില്ലേജ് ഓഫീസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രോഹിണി (അദ്ധ്യാപിക, ഇ.എം.ഇ.എ കൊണ്ടോട്ടി), കൃഷ്ണകുമാർ (ഡി.യു.എച്ച്.എസ്,പാണക്കാട്). മരുമക്കൾ: ശശി (ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ), സുജ (ടി.എച്ച്.എസ്,പുത്തൻചിറ)